Friday, August 10, 2007

നന്ദി.

വക്കാരിമഷ്മ നന്ദി. താങ്കളുടെ സഹായത്താല്‍ ഞാനും ഒരു ബ്ളോഗൂരാന്‍ ആവുന്നു. സഹകരിക്കുമല്ലോ? വിശാലമനസ്കനും, രാകേഷ്‌ കുറുമാനും പ്രചോദനം ആയിരിക്കുന്നു. ഇവര്‍ക്കൊപ്പം സകല ബ്ളോഗന്‍മാരെയും നമിച്ചുകൊണ്ട്‌... തുടങ്ങട്ടെ?

3 comments:

കുഞ്ഞന്‍ said...

സുസ്വാഗതം സുഹൃത്തേ....

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

തകര്‍ക്കൂ,അര്‍മ്മാദിക്കൂ,വിജയക്കൊടി പാറിക്കൂ...

Pongummoodan said...

പ്രിയപ്പെട്ട കുഞ്ഞാ... വിനയപൂര്‍വ്വം നന്ദി.

Unknown said...

njanum chernottae